നാല് മാസങ്ങള്‍ കൊണ്ടു മലയാളികളുടെ പ്രിയപ്പെട്ട സ്ക്രാപ് സൈറ്റ് ആയി മാറാന്‍ നല്ലസ്ക്രാപ് നു കഴിഞ്ഞു എന്നത് വലിയ നേട്ടം തന്നെയാണ്. മലയാളത്തിലെ വേറെ ഒരു സ്ക്രാപ് സൈറ്റ് നും നേടാന്‍ കഴിയാത്ത അസൂയാവഹമായ മുന്നേറ്റമാണ് നല്ലസ്ക്രാപ് നടത്തിയതെന്ന് നിസ്സംശയം പറയാം. മറ്റു സൈറ്റുകളില്‍ ഇല്ലാത്തതും വ്യത്യസ്തത ഉള്ളതുമായ കുറച്ചു സ്ക്രാപ്സ് ഞങ്ങള്‍ ചേര്‍ക്കുകയും അതെല്ലാം വലിയ ഹിറ്റ് ആയിമാറുകയും ചെയ്തു. അങ്ങനെ ഹിറ്റ് ആയതില്‍ പ്രധാനം കലാലയം സ്ക്രാപ്സ് ആയിരുന്നു.
തുടക്കത്തില്‍ തന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാലും വലിയ പ്രതികരണമാണ് കലാലയം സ്ക്രാപ്സ് നു ലഭിച്ചത്. ഓരോ ദിവസവും അനേകം കലാലയ ഫോട്ടോകള്‍ ആണ് ഞങ്ങള്ക്ക് മെയില് വന്നത്. ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നതും. അവരവര്‍ പഠിച്ച പഴയ കലാലയം കാണുമ്പൊള്‍ ഉണ്ടാകുന്ന ഗൃഹാതുരത അനിര്‍വചനീയം തന്നെയാണ്. കലാലയം സ്ക്രാപ് സമയത്തു ചെയ്തു തീര്‍ക്കുവാന്‍ മനു കല്ലറ കാണിച്ച ആത്മാര്‍ത്ഥതയെ എത്ര അനുമോദിച്ചാലും മതിയാകില്ല. അതുപോലെതന്നെ ഓണം സ്ക്രാപ് വന്‍ വിജയമാക്കിയ ലോകമെംബാടുമുള്ള മലയാളികള്‍ക്കും നന്ദി... ഇനിയും വ്യത്യസ്തങ്ങളായ ഒരുപിടി നല്ല സ്ക്രാപുകള്‍ ഉടന്‍ പ്രതീക്ഷിക്കുക ......
with love
Sherin Bharathannoor
1 comment:
All the best Sherin
Post a Comment